You Searched For "ശബരിമല സ്വര്‍ണപ്പാളി"

ഇത്രയൊക്കെയായിട്ടും മതിയായില്ല; ദേവസ്വം ബോര്‍ഡ് സബ്ഗ്രൂപ്പ് ഓഫീസര്‍ ഭക്തനോട് കൈക്കൂലി ആവശ്യപ്പെട്ടത് നിര്‍ബന്ധമായി; ഗൂഗിള്‍ പേ നമ്പര്‍ പോലും കൊടുത്ത ധൈര്യം; ഒടുവില്‍ വിജിലന്‍സ് പൊക്കിയത് 5000 രൂപ കൈക്കൂലിയുമായി
ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ചെമ്പാക്കി മാറ്റിയത് മുരാരി ബാബു; ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമായി വിട്ടുകൊടുത്തത് ദേവസ്വം സെക്രട്ടറി ജയശ്രീ; ഒന്‍പത് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കുമെനന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ശില്‍പത്തില്‍ പൂശിയത് പകുതി സ്വര്‍ണം മാത്രമെന്ന് ഹൈക്കോടതി ഉത്തരവിലും